02:42pm 09 November 2026
NEWS
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ആദരിച്ചു
14/05/2025  04:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ആദരിച്ചു

കൊച്ചി : സംസ്ഥാന സർക്കാരിന്റെ മികച്ച കളക്ടർക്കുള്ള പുരസ്കാരത്തിനർഹനായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് )  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .  ജില്ലാ ചെയർമാൻ ഡോ  ജി അനിൽകുമാർ ജി  നായർ പൊന്നാട ചാർത്തി മെമന്റോ സമ്മാനിച്ചു . ജനറൽ സെക്രട്ടറി   നാസർ വി എച്ച്, , ബിന്ദുമോൾ  പി  എസ്, സുധീർ, ജെൻസി  അനിൽ, സുനിൽകുമാർ പി ടി  , സെബാസ്റ്റ്യൻ പി ജെ  എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img